sukumaran nair

Web Desk 7 months ago
Keralam

ബിജെപിക്ക് പിന്തുണയെന്ന വാര്‍ത്ത തെറ്റ്; പുതുപ്പളളിയിലും സമദൂരമെന്ന് എന്‍എസ്എസ്‌

എന്‍എസ്എസിന്റെ പ്രഖ്യാപിത നിലപാടാണ് സമദൂരം. അതുപേക്ഷിച്ചിട്ടില്ല. എന്‍എസ്എസ് ചരിത്രത്തിലാദ്യമായി സമദൂരം നിലപാട് ഉപേക്ഷിച്ചുവെന്നും ബിജെപിയെ പിന്തുണച്ചുവെന്നും ഒരു ഓണ്‍ലൈന്‍ ചാനലില്‍ വന്ന വാര്‍ത്ത തികച്ചും അടിസ്ഥാനരഹിതമാണ്

More
More
Web Desk 8 months ago
Keralam

സുകുമാരന്‍ നായരെ പുകഴ്ത്തി ജെയ്ക്ക്; തെരഞ്ഞെടുപ്പായതുകൊണ്ടാണ് സ്വീകരിച്ചതെന്ന് എന്‍എസ്എസ്

തൃശൂരില്‍നിന്ന് മത്സരിച്ച് ഇന്ത്യന്‍ പാര്‍ലമെന്റിലേക്ക് ജയിച്ചുകയറാന്‍ ആഗ്രഹിക്കുന്ന കേരളത്തിലെ ബിജെപിയുടെ പ്രമുഖനായ ഒരു വ്യക്തി വര്‍ഗീയ അജണ്ടയുമായി എന്‍എസ്എസ് ആസ്ഥാനത്തെത്തി.

More
More
Web Desk 8 months ago
Keralam

നെറ്റിയിലെ പൊട്ട് വിശ്വാസം, മൂക്കിലെ കണ്ണട ശാസ്ത്രം; സുകുമാരന്‍ നായരെ പരിഹസിച്ച് പി ജയരാജന്‍

സ്പീക്കര്‍ മിത്ത് പരാമര്‍ശം പിന്‍വലിച്ച് മാപ്പുപറയണമെന്നും അല്ലാത്ത പക്ഷം സംസ്ഥാന സര്‍ക്കാര്‍ സ്പീക്കര്‍ക്കെതിരെ യുക്തമായ നടപടിയെടുക്കണമെന്നുമാണ് സുകുമാരന്‍ നായരുടെ ആവശ്യം

More
More
Web Desk 8 months ago
Social Post

ആര്‍എസ്എസുകാരനായ സുകുമാരന്‍ നായരുടെ ഗണപതിയാരാധനയ്ക്ക് വിശ്വാസവുമായി ബന്ധമില്ല- കെ ടി കുഞ്ഞിക്കണ്ണന്‍

വിഭജനവും വിദ്വേഷവും ഉണ്ടാക്കാനുളള സംഘപരിവാർ അജണ്ടയിൽ ആ നായരുടെ ഉളളം തിളയ്ക്കുന്നത് സ്വാഭാവികമാണെന്നും സുകുമാരൻ നായരുടേത് വരേണ്യജാതിവർഗീയ ബോധത്തിന്റെ പുളിച്ചുതികട്ടലാണെന്ന് ഏത് നായർക്കും തിയ്യനും പുലയനും മാപ്പിളയ്ക്കും മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.

More
More
Web Desk 1 year ago
Keralam

ശശി തരൂര്‍ കടുത്ത പിന്നാക്ക വിരോധി- വെളളാപ്പളളി നടേശന്‍

ശശി തരൂര്‍ ബുദ്ധിമാനാണ് എന്നാണ് ഇത്രകാലം കരുതിയിരുന്നത്. പക്ഷെ ഈടിയെ നടത്തിയ പ്രസ്താവനകളിലൂടെ അദ്ദേഹം ബുദ്ധിഹീനനാണെന്ന് സ്വയം തെളിയിക്കുകയാണ്

More
More
Web Desk 1 year ago
Politics

സുകുമാരന്‍ നായര്‍ പിന്തുണച്ചതോടെ ശശി തരൂരിന്റെ രാഷ്ട്രീയ ഭാവി തീര്‍ന്നു- വെളളാപ്പളളി നടേശന്‍

ആദ്യം പറഞ്ഞു തരൂര്‍ ഡല്‍ഹി നായരാണെന്ന്. ആ നായര്‍ ചങ്ങനാശേരിയിലെത്തിയപ്പോള്‍ തറവാടി നായരായി മാറി. അല്‍പ്പംകൂടെ കഴിഞ്ഞപ്പോള്‍ വിശ്വപൗരനായി

More
More
Web Desk 1 year ago
Keralam

തരൂര്‍ പ്രധാനമന്ത്രിയാകാന്‍ യോഗ്യനെന്ന് സുകുമാരന്‍ നായര്‍: മുഖ്യമന്ത്രിയാകാന്‍ തയാറാണെന്ന് ശശി തരൂര്‍

പ്രധാനമന്ത്രിയാകാന്‍ യോഗ്യതയുളള വ്യക്തിയാണ് ശശി തരൂര്‍. പക്ഷെ കൂടെ നില്‍ക്കുന്നവര്‍ അതിന് സമ്മതിച്ചില്ലെങ്കില്‍ എന്തുചെയ്യാനാകും?

More
More
Web Desk 1 year ago
Keralam

'ലൗ ജിഹാദ്' ഇല്ല; ഒരു സമുദായത്തെ മാത്രം ഒറ്റപ്പെടുത്തുന്നത് തെറ്റ് - ജി സുകുമാരൻ നായർ

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കേരളത്തില്‍ പ്രതിപക്ഷംതന്നെ ഇല്ലന്നും വി. ഡി. സതീശനും രമേശ്‌ ചെന്നിത്തലയും ഒരേ ചിറകുകളുള്ള പക്ഷികളാണെന്നും സുകുമാരൻ നായർ തുറന്നടിച്ചു

More
More
Web Desk 1 year ago
Keralam

തരൂര്‍ കേരളപുത്രന്‍, ഡല്‍ഹി നായര്‍ എന്ന പരാമര്‍ശം തിരുത്തുന്നു- സുകുമാരന്‍ നായര്‍

തരൂരിനെ ഡല്‍ഹി നായര്‍ എന്ന് വിളിച്ചയാളാണ് ഞാന്‍, അത് തെറ്റായിപ്പോയി, അന്ന് പറഞ്ഞത് തിരുത്താന്‍ വേണ്ടിയാണ് ഇപ്പോള്‍ ശശി തരൂരിനെ ഈ സമ്മേളനത്തിലേക്ക് ക്ഷണിച്ചത്

More
More
Web Desk 2 years ago
Keralam

സുകുമാരന്‍ നായരുടെ കോലം കത്തിച്ച് പ്രതിഷേധിച്ച് എന്‍എസ്എസ് പ്രവര്‍ത്തകര്‍

പിണറായി സര്‍ക്കാരിനെ അട്ടിമറിക്കാനുളള ഗൂഢാലോചനയില്‍ എന്‍എസ്എസ് ബിജെപിക്കും കോണ്‍ഗ്രസിനുമൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചെന്ന് അദ്ദേഹം ആരോപിച്ചിരുന്നു.

More
More
Web Desk 4 years ago
Keralam

പൗരത്വം; ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ കേന്ദ്രത്തിനു ഉത്തരവാദിത്തമുണ്ട്: എൻ.എസ്.എസ്

പൗരത്വ ഭേദഗതി മുൻപും ഉണ്ടായിട്ടുണ്ട്. പക്ഷെ അന്നൊന്നും ഇത്ര വലിയതോതിൽ ജനങ്ങൾ ആശങ്കപെട്ടിട്ടില്ല. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ ആശങ്ക പരിഹരിക്കപ്പെടണം.

More
More

Popular Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 4 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More